---
title: "നവോദയ വായനശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു"
english_title: "Independence Day celebrated under the leadership of Navodaya Library"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/308830/Independence Day celebrated under the leadership of Navodaya Library"
published_at: "2025-08-15T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689f6cb0d0434_Screenshot_20250815_225103_VN_-_Video_Editor.jpg"
keywords: []
---

# നവോദയ വായനശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

> **Lead Summary:** നവോദയ വായനശാല ആൻ്റ് ഗ്രന്ഥാലയം വലിയവെളിച്ചംപറമ്പ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

## Article Content

നവോദയ വായനശാല ആൻ്റ് ഗ്രന്ഥാലയം വലിയവെളിച്ചംപറമ്പ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

ചട്ടുകപ്പാറ- വലിയ വെളിച്ചംപറമ്പ് നവോദയ വായനശാല ആൻ്റ് ഗ്രന്ഥാലയം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.എ.പി.രവീന്ദ്രൻ പതാക ഉയർത്തി. വി.വി.പ്രസാദ്, കെ.പി.ശശീന്ദ്രൻ ,എ.കെ.സുരേന്ദ്രൻ, കെ.അനീഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/308830/Independence Day celebrated under the leadership of Navodaya Library)